പത്തൻപാറ സ്വദേശി ജോബി വർഗീസിനാണ് 14 വയസ്സ് കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കോടതി ശിക്ഷിച്ചത്. രണ്ട് വകുപ്പുകളിലായി 6 വർഷം തടവും അമ്പതിനായിരം രൂപ പിഴയുമാണ് കോടതി വിധിച്ചത്.2024 മാർച്ച് മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം. ഡാൻസ് പഠിക്കാൻ പോവുകയായിരുന്ന പെൺകുട്ടിയെ പഠിക്കുന്ന സ്ഥലത്ത് വച്ച് ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
കണ്ണൂർ റൂറൽ പോലീസ് ആണ് കേസ് അന്വേഷിച്ചത്. പോക്സോ ഉൾപ്പടെയുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ എടുത്തിരിക്കുന്നത്.
Man sentenced to 6 years in prison for attempted rape